തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും അതിയന്നൂർ ബ്ലോക്കിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ബോധവൽക്കരണ ക്യാമ്പിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ സാദത്ത് ഉദ്ഘാടന നിർവഹിച്ചു
ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എൻ കെ അനിതകുമാരി ആശംസകൾ അർപ്പിച്ചുകൊണ്ട് രമേശ് പി ഡെപ്യൂട്ടി ഡയറക്ടർ മണ്ണ് പരിവേഷണ ദക്ഷിണ മേഖല തിരുവനന്തപുരം, സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ. ശ്രീമതി. സുനീത,അസിസ്റ്റന്റ് സോയിൽ കെമിസ്, ഫിറോസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ നെയ്യാറ്റിൻകര കെ സുനിൽ വാർഡ് കൗൺസിലർ പ്രസന്നകുമാർ നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി ബ്ലോക്കിലെ മറ്റു ഉദ്യോഗസ്ഥർ കർഷകർ എന്നിവർ പങ്കെടുത്തു