നെയ്യാറ്റിൻകര :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത അഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭകളുടെ ഉദ്ഘാടനം ബഹു നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ നിർവഹിച്ചു.
ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് കൗൺസിലർ കുട്ടപ്പന മഹേഷ്, നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി,അജയൻ അരുവിപ്പുറം കൃഷി അസിസ്റ്റന്റ് മാരായ സതീഷ് കുമാർ ആർ എസ്, ബിനുകുമാർ എസ്, വിജയദാസ് എ ആർ, അഗ്രോ സർവീസ് ഫെസിലിറ്റേറ്റർ രത്നരാജ് ആർ മറ്റു കർഷകർ എന്നിവർ പങ്കെടുത്തു