22/9/22
കോഴിക്കോട്:പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ NIA റൈഡ്. ദില്ലിയിലും, കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് റൈഡ്.ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം , സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പോപുലര്‍ ഫ്രണ്ട് മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അഷറഫ്മൗലവിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നു.പോപുലര്‍ ഫ്രണ്ട് കൊല്ലം മേഖലാ ഓഫിസിലും റെയ്ഡ് നടന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍.ഐ.എയുടെ റെയ്ഡ് നടന്നത്. അതേസമയം റെയ്ഡ്
തിരുവനന്തപുരത്ത് PFI പ്രവർത്തകർ പ്രതിഷേധിക്കുന്നു.50ഇടങ്ങളിലാണ് റൈഡ് നടക്കുന്നത്.
ഭരണകൂട ഭീകരതയെന്ന് ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞു.