നെയ്യാറ്റിൻകര : സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ആഗസ്റ്റ് 15 മുതൽ 22 വരെ സൗജന്യ കേൾവി പരിശോധന / സംസാര വൈകല്യ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രസ്തുത ക്യാമ്പിൽ ഇൻ്റർനാഷ്ണൽ ബ്രാൻഡുകളുടെ ഉൾപ്പെടെ ശ്രവണ സഹായികൾക്ക് 20% വരെ ഇളവിൽ ലഭ്യമാക്കുന്നു .
സമയം : രാവിലെ 09:30 മുതൽ 02:00 മണി വരെ
കൂടുതൽ വിവരങ്ങൾക്ക് : +91-9745586411