നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്1 min read

 

തിരുവനന്തപുരം : നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്
മെയ് 18 ഞായർ രാവിലെ 9 മണി മുതൽ 2 മണി വരെ
സംഘടിപ്പിക്കുന്നു.

നിംസ് മെഡിസിറ്റി സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. എ.വി.അനിൽകുമാർ ,
ഡോ. അസിം മുഹമ്മദ് ബഷീർ,ഡോ. ഇന്ദിരാമ്മ, ഡോ. ജി.എസ് .ജീവൻ , ഡോ. അനുഷ് മോഹൻ , ഡോ. ബിജു ഐ .ജി നായർ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടി പ്പിക്കുന്നത്

ലേസർ -ആർ.എഫ്. എ
വെരിക്കോസ് വെയ്ൻ ചികിത്സ , ലാപ്പറോസ്കോപ്പിക്
തൈറോയിഡ് സർജറി പ്രശസ്ത റോബോട്ടിക് ബാരിയാട്രിക് & വീനസ് സർജൻ ഡോ. അനു ആന്റണിയുടെ നേതൃത്വത്തിലും സ്ത്രീകളിലെ പൈൽസ് , ഫിഷർ , ഫിസ്റ്റുല , പൈലോനിഡൽ സൈനസ് തുടങ്ങിയവയ്ക്ക് ലേഡി സർജൻമാരുടെ നേതൃത്വത്തിൽ പ്രോക്‌ടോളജി വിഭാഗം ഡോക്ടർമാരായ ഡോ. ആശ അബ്ദുൽ സലാം, ഡോ.എ ലക്ഷമി എന്നിവരുടെ സൗജന്യ സേവനവും ക്യാമ്പിൽ ലഭ്യമാണ്

അമിതവണ്ണം ( ബാരിയാട്രിക് ), ഹെർണിയ , അപ്പന്റിക്സ് , പൈൽസ് , ഫിസ്റ്റുല , ഫിഷർ,കാലിലെ ഉണങ്ങാത്ത മുറിവുകൾ , ഗർഭപാത്രം നീക്കം ചെയ്യൽ, ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ ,കാൻസർ സർജറികൾ തുടങ്ങി എല്ലാത്തരം ജനറൽ – ലാപ്പറോസ്കോപ്പിക് , ഡേ കെയർ സർജറികൾക്കുമുള്ള വിദഗ്ദ്ധ ചികിത്സയും ക്യാമ്പിൽ ലഭ്യമാണ്.

തുടർചികിത്സകൾക്ക് പ്രത്യേകം ഇളവുകളും ലഭിക്കുന്നു.

ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് അൾട്രാസൗണ്ട് സ്കാനിംഗ് പൂർണ്ണമായും സൗജന്യമായിരിക്കും .
ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 40% വരെ ഇളവുകളും ലഭിക്കുന്നു

സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
6238 644 236 , 6282 664 946

Leave a Reply

Your email address will not be published. Required fields are marked *