ക്ഷേമനിധി വിഹിതം മാർച്ച് 10നകം അടയ്ക്കണം1 min read

 

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം മാർച്ച് 10നകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധി അംഗത്വം റദ്ദാകാതിരിക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസമാകാതിരിക്കുന്നതിനും അംഗത്വവിഹിതം കൃത്യസമയത്ത് അടയ്ക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *