31/8/22
ഓണം പോന്നോണം
ഓണപ്പൂക്കള മെത്രസുന്ദരമതിൽ, വൈവർണ്ണ ഭാവം നമു ക്കാനന്ദം വിളയിച്ചിടും മധുരമാം, കാഴ്ച്ചക്കിടം നൽകീടും, മാവേലിക്കെഴുന്നെള്ളുവാൻ, വഴിയിൽ നാം ദീപം തെളിക്കുന്നു : നാ , ടെല്ലാം പൂവിളി കൊണ്ടു സ്വാഗ, താമുരച്ചീടുന്നു തോഷത്തോടെ, പൊൻചിങ്ങ മെത്ര മധുരമെ, ല്ലാർക്കുമേ, അത്തപ്പൂവിട്ടു മുറ്റത്താ, യാലങ്കാര, തോരണങ്ങൾ കെട്ടി ഭംഗി, യാക്കീടുന്നൂ, എങ്ങുമേ വൈദ്യുതി ദീപങ്ങളായ, ലങ്കാര മേകുന്ന വഴികൾ തോ, റും ധ്രുതഅം, കുട്ടികൾക്കെല്ലാം പലേവിധം, കേളികൾ, വൃദ്ധരും യൗവനയുക്തരും ചേർന്നിട്ടു, കേളിയാടുന്നു മാവേലിയെ സ്വാഗതം, ചെയ്യുവാനായൊരുംപെട്ടു നിന്നിടുന്നു, ഓണം നമുക്ക് പൊന്നോണമെന്നും ചിരി, ചാടീ ട്ടു ല്ലാസമോടെ നിരന്തരം..