ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു, കുടിച്ചത് ലൈസോൾ, ഐ സി യു വിലേക്ക് മാറ്റി1 min read

31/10/22

തിരുവനന്തപുരം :ഷാരോൺ കൊലകേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്ന് അണുനാശിനി കഴിച്ചെന്നാണ് സംശയം. ഛർദിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കുടിച്ചത് ലൈസോൾ ആണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ഐ സി യു വിലേക്ക് മാറ്റി.

ഇന്ന് തിരുവനന്തപുരം എസ് പി ഓഫീസിൽ ഹാജരാക്കാനും മാതാപിതാക്കൾക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിരിക്കെയാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *