കല്ല് കൊണ്ട് തലയിൽ ഇടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ1 min read

തിരുവനന്തപുരം :കല്ല് കൊണ്ട് തലയിൽ ഇടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

വാദിയായ രഞ്ജിത്തിന്റെ സുഹൃത്തായ അനീഷ് ന്റെ വാഹനത്തിൽ പ്രതികൾ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചത് ചോദ്യം ചെയ്തതിൽ വെച്ചുള്ള വിരോധത്താൽ ഒന്നാം പ്രതി പേരൂർക്കട വില്ലേജിൽ ടി വാർഡിൽ മണ്ണാമൂല കരൂർക്കോണം കുളവരമ്പത് വീട്ടിൽ താമസം മനോജ്‌ മകൻ മിഥുൻ age 23 രണ്ടാം പ്രതി പേരൂർക്കട വില്ലേജിൽ ടി വാർഡിൽ മണ്ണാമൂല കരൂർക്കോണം കുളവരമ്പത് വീട്ടിൽ താമസം ജോയ് മകൻ ശരത് age 32

Dcp B V വിജയ് ഭരത് റെഡ്ഢി ips ന്റെ നേതൃത്വത്തിൽ acp സ്റ്റുവെർട്ട് കീലർ , ci വിമൽ, si മാരായ വിപിൻ, , ഷിജു, അമൽ സുധാകർ , cpo മാരായ പദ്മരാജ്, വിജിത്, അജിത്, വിജിൻ , എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതികളെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *