15/7/22
ചെന്നൈ : നടനും, സംവിധായകനുമായ പ്രതാപ് പോത്തൻ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
1978ൽ ഭരതന്റെ ആരവ ത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. മോഹൻലാലിന്റെ ബറോസ് ആണ് അവസാന ചിത്രം.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതിഭക്ക് കുറച്ചുകാലം ഇടവേള ഉണ്ടായിരുന്നു.22 ഫീമെയിൽ കോട്ടയത്തിൽ തിരിച്ചെത്തി.അയ്യാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ് ചിത്രങ്ങളിലൂടെ ശക്തമായി തിരിച്ചു വന്നു.
മലയാളത്തിൽ ഋതുഭേദം, ഡെയ്സി, ഒരു യാത്ര മൊഴി എന്നീ ഹിറ്റുകൾ സമ്മാനിച്ചു.