തിരുവനന്തപുരം :പുലരി ടിവി യുടെ രണ്ടാമത് 2024 അവാർഡിന് പ്രേംനസീർ സുഹൃത് സമിതി നിർമ്മിച്ച സമാന്തരക്ഷികൾ എന്ന ചിത്രത്തിലെ ഹൃദയ രക്തം വഴുക്കുന്ന പാദയിൽ ഡോ വാഴമുട്ടം ചന്ദ്രബാബു സംഗീതം നൽകിയ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള അവാർഡും .ഈ ഗാനം രചിച്ച ശ്രീ പ്രഭാവർമ്മക്ക് മികച്ച ഗാന രചനക്കുള്ള അവാർഡും ലഭിച്ചു.
*പുലരി ടി വി ഷോർട്ട് ഫിലിം അവാർഡുകൾ 2024*
1. മികച്ച ഹ്രസ്വചിത്രം – സുഗന്ധി (മലയാളം, നിർമ്മാതാവ് അർജുൻ രാജേഷ്)
2. മികച്ച സംവിധായകൻ – മനോജ് മോഹനൻ (മലയാള ഹ്രസ്വചിത്രം തേനി)
3. മികച്ച തിരക്കഥ – അനിൽ ചിത്രൂ (മലയാളം ഹ്രസ്വചിത്രം പോലീസ് കല്ലൻ)
4. മികച്ച ക്യാമറാമാൻ – ഷിഹാബ് ഓങ്ങല്ലൂർ (മലയാള ഹ്രസ്വചിത്രം കൺമഷി)
5. മികച്ച എഡിറ്റർ – അക്ഷയ് ബാബു (മലയാളം ഷോർട്ട് ഫിലിം ഒരു നനുത്ത വൈകുന്നേരം)
6. മികച്ച ബിജിഎം – നിതിൻ ജോർജ് (മലയാളം ഷോർട്ട് ഫിലിം പോലീസ് കള്ളൻ)
7. മികച്ച കലാസംവിധായകൻ – ജയദേവൻ (മലയാളം ഷോർട്ട് ഫിലിം കൺമഷി)
8. മികച്ച മേക്കപ്പ് – മഹേഷ് ബാലാജി (മലയാളം ഷോർട്ട് ഫിലിം കൺമഷി)
9. മികച്ച നടൻ – വിജയൻ മുല്ലപ്പള്ളി (മലയാളം ഹ്രസ്വചിത്രം കുമാരേട്ടൻ) – എം എ ബാലചന്ദ്രൻ (മലയാള ഹ്രസ്വചിത്രം അകലെയാണെങ്കിലും )
10. മികച്ച നടി – പോളി വിൽസൺ (മലയാള ഹ്രസ്വചിത്രം അകലെയാണെങ്കിലും) – അഞ്ജലി മുകുന്ദൻ (മലയാളം ഷോർട്ട് ഫിലിം കൺമഷി)
11. മികച്ച ബാലതാരം – ആദിശേഷൻ കെ ആർ (മലയാളം ഹ്രസ്വചിത്രം സുഗന്ധി)
12. മികച്ച ഇംഗ്ലീഷ് ഷോർട് ഫിലിം സംവിധായകൻ – സജാദ് എസ് എം ( ഫിലിം – ദി കോൾഡസ്റ് നൈറ്റ് ഇൻ ആഗസ്റ്)
13. മികച്ച കന്നഡ ഷോർട് ഫിലിം സംവിധായകൻ – അഭിജിത്ത് പുരോഹിത് (ഫിലിം – ലക്ഷ്മി)
14. മികച്ച തമിഴ് ഷോർട് ഫിലിം സംവിധായകൻ – ശ്രീനു എം (ഫിലിം – തായ് മതി)
15. മികച്ച മണിപ്പൂരി ഷോർട് ഫിലിം സംവിധായകൻ – രാകേഷ് നൗറെം (ഫിലിം – യൂസ് മി)
16. മികച്ച ബംഗാളി ഷോർട് ഫിലിം തിരക്കഥ – ഡോ. പ്രദീപ് കുമാർ ദാസ് (ഫിലിം – ആശാരിരിർ രായസ)
17. മികച്ച തമിഴ് കോമഡി ഷോർട്ട് ഫിലിം – ടെൻഡിസ്റ്റ് (നിർമ്മാതാവ്, സംവിധായകൻ എം രാജ് കുമാർ)
18. മികച്ച സ്ത്രീപക്ഷ ഹ്രസ്വചിത്രം – ടവർ ബോൾട്ട് (നിർമ്മാതാവ്, സംവിധായകൻ ബിഷാൽ വാഴപ്പിള്ളി)
19. മികച്ച പരീക്ഷണാത്മക മലയാളം ഷോർട്ട് ഫിലിം – ആന്ധെ (നിർമ്മാതാവ്, സംവിധായകൻ രജനി ഗണേഷ്)
20. മികച്ച പരീക്ഷണാത്മക ഇംഗ്ലീഷ് ഷോർട്ട് ഫിലിം – ടു ക്ലോസ്… ബട്ട് ടു ഫാർ (സംവിധായകൻ അഭിലാഷ് ചന്ദ്രൻ)
21. മികച്ച പരമ്പരാഗത കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള മലയാളം ഷോർട്ട് ഫിലിം – സംവിധായകൻ ശ്രീജിത്ത് മാരിയൽ ( ഹ്രസ്വചിത്രം തദഗത)
22. മികച്ച മലയാളം ക്രൈം ത്രില്ലർ ഷോർട്ട് ഫിലിം സംവിധായകൻ – ഷിജു രാജൻ (ഫിലിം കളം)
23. മികച്ച മലയാളം ബോധവൽക്കരണ ഷോർട്ട് ഫിലിം സംവിധായകർ – പ്രകാശ് പ്രഭാകർ (ഫിലിം – വേരുകൾ), വിനോദ് മൊട്ടവിള (ഫിലിം – തളിരു)
24. മികച്ച മലയാള കുടുംബ ഹ്രസ്വചിത്ര സംവിധായകൻ – സ്റ്റാൻലി പുരയ്‌ക്കൽ (ചിത്രം കുമാരേട്ടൻ)
25. മികച്ച മലയാളം ഫീമെയിൽ ഓറിയൻ്റഡ് ഷോർട്ട് ഫിലിം സംവിധായകൻ – വൈശാഖ് മനോഹരൻ (ഫിലിം ഒച്ച)
*ചിൽഡ്രൻസ് ഷോർട് ഫിലിംസ്*
1. മലയാളം ചിൽഡ്രൻസ് ഷോർട് ഫിലിം സംവിധായകൻ – അമൽ ക്യു എസ് (ഫിലിം – തെറ്റാടി)
2. കന്നഡ ചിൽഡ്രൻസ് ഷോർട് ഫിലിം സംവിധായകൻ – എസ് എസ് നന്ദിഷ് (ഫിലിം – ഹീറോ)
*മികച്ച പ്രതിഭ അവാർഡുകൾ*
1.ഹരി സർഗം നടൻ (ഫിലിം – WHY)
2.സുദിനം സജി കുമാർ നടൻ (ഫിലിം – കനലാഴങ്ങൾ)
3.ചന്ദ്രൻ നായർ നടൻ (ഫിലിം – നാൻ ശരവണൻ)
4.റിക്സൺ ജോർജ്ജ് സ്റ്റാലിൻ സംഗീത സംവിധായകൻ (ഫിലിം – കനലാഴങ്ങൾ)
*ഡോക്യുമെൻ്ററി*
1.മികച്ച ഡോക്യുമെൻ്ററി – കഥയാണിത് ജീവിതം (സംവിധായകൻ എം മുഹമ്മദ് സലിം)
2.മികച്ച ഡോക്യുഫിക്ഷൻ – ശ്രീ പദ്നാഭ സ്വാമി സംഗമം (നിർമ്മാതാവ്, സംവിധായിക സുശീല കുമാരി കെ)
3.മികച്ച വനിതാ ശാക്തീകരണ ഡോക്യുമെൻ്ററി സംവിധായകൻ – വിഷ്ണു മോഹൻ (സാരി & സ്ക്രബ് )
4.മികച്ച ജീവചരിത്ര ഡോക്യുമെൻ്ററി സംവിധായിക – ശുഭശ്രീ എസ് വി (അക്കിത്തം കൃതികളിലൂടെ ഒരു യാത്ര)
*പ്രത്യേക ജൂറി അവാർഡ്*
1. സായി പ്രിയൻ സംവിധായകൻ (ഫിലിം- സിനിമ ലോകം, ഇനി ഒരാൾ)
2. ദർശൻ കെ സംവിധായകൻ (ഫിലിം -L- ലേർണിംഗ് ടു ലവ്)
3. ആസാദ് എം തിരൂർ സംവിധായകൻ (ഫിലിം- അപ്പു)
4. ദീപക് മലയാറ്റൂർ സംവിധായകൻ (ഫിലിം -ദി ക്യൂർ)
5. പുന്നമൂട് രാജേഷ് സംവിധായകൻ (ഫിലിം- ഉത്രാടപ്പൂക്കൾ)
6. ഷാൻ്റോ കുടിയിരിക്കൽ സംവിധായകൻ (ഫിലിം- മത്തുവണ്ടി)
7. ആർ സണ്മുഖ സുന്ദരം സംവിധായകൻ (തമിഴ് ഷോർട്ട് ഫിലിം- സലൈ ഓരം)
8. വിഷ്ണു ദേവി നാരായണൻ സംവിധായകൻ (ഫിലിം- ദി വിഷ്)
9. സ്റ്റാൻസൺ സൈമൺ ജൂഡ് സംവിധായകൻ (ഫിലിം- കൊച്ചുമകൾ, മൈ സെയിൻ്റ് മൈ ഹീറോ)
10. ശശികുമാർ കുറ്റിപ്പുറം സംവിധായകൻ (ഫിലിം- ബേബി ഗേൾ)
11. അജീഷ് സി പി തിരക്കഥ (ഫിലിം- പികെ സീത)
12. അഖിൽ എസ് ജെ സംവിധായകൻ (ഫിലിം- ദിശ, ഡെഡ് ലോക്ക്)
*ജൂറി പരാമർശം*
1. സുബിൻ സംവിധായകൻ (ഫിലിം- നല്ല സമര്യൻ)
2. വിഷ്ണു അക്ലോത്ത് സംവിധായകൻ (ഫിലിം- തൂവൽ)
3. ഈശ്വർ സംവിധായകൻ (ഫിലിം NO)
4. സുജിത്ത് എസ് ജി സംവിധായകൻ (ഫിലിം- വെളിച്ചത്തിലേയ്ക്ക്)
5. മുകേഷ് അങ്ങാടിപ്പുറം സംവിധായകൻ (ഫിലിം- രക്ഷോഭക്ഷം)
6. തൊഴുവൻകോട് ജയൻ സംവിധായകൻ (ഫിലിം- നഖച്ചുറ്റ്)
7. കെ കെ വിജയൻ തിരക്കഥ (ഫിലിം- ഓർമയിൽ എവിടെയോ)
8. സിജെ മാത്യു ശങ്കരത്തിൽ നടൻ (ഫിലിം- സഖാവ്)
9. വർക്കല സുധീഷ്കുമാർ നടൻ (ഫിലിം- ബുൾ ബുൾ സ്വാമി)
10. സുഗുണൻ നടൻ (ഫിലിം- ഉൾകാഴ്ച )
11. അഭിജിത്ത് കൃഷ്ണ നടൻ (ഫിലിം- നീ മാത്രം)
12. ചുണ്ടവിള സോമരാജൻ നടൻ (ഫിലിം- മാനസം)