പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് :ചാണ്ടി ഉമ്മന് ആദ്യ ലീഡ്1 min read

8/9/23

കോട്ടയം :പുതുപ്പള്ളിയിലെ ആദ്യ ട്രൻഡ് ചാണ്ടി ഉമ്മന്.ആകെ 10 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ 7വോട്ട് ചാണ്ടി ഉമ്മനും,3വോട്ടുകൾ ജെയ്ക്കും നേടിയ. ഇനി എണ്ണാൻ ഉള്ളത് 2491അസന്നഹിത വോട്ടുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *