ക്വട്ടേഷൻ ക്ഷണിച്ചു..1 min read

 

തിരുവനന്തപുരം :ഫിഷറീസ് വകുപ്പ് ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്‌സ് മാനേജ്‌മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റംസ് പദ്ധതി പ്രകാരം അഴൂർ – മടശ്ശേരിക്കോണം ഭാഗത്ത് സിമന്റ് പൈപ്പ്, സിമന്റ് റിംഗ്, തെങ്ങോല, ചിരട്ട, മുളങ്കുറ്റികൾ എന്നിവ ഉപയോഗിച്ച് മത്സ്യ സംരക്ഷിത പ്രദേശം സജ്ജീകരിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ കമലേശ്വരത്തുള്ള തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *