റഹിം പനവൂരിനെ ആദരിച്ചു1 min read

 

ഈണങ്ങൾ താളങ്ങൾ എന്ന സംഗീത, കലാ, സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച ഇതൾ മെഗാ മ്യൂസിക്കൽ ഇവന്റിൽ
മാധ്യമ, കലാ, സാംസ്‌കാരിക പ്രവർത്തകൻ റഹിം പനവൂരിനെ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ
വി. കെ അജിത് മോഹൻ ആദരിച്ചു .

 

 

റഹിം പനവൂർ
ഫോൺ : 9946584007

Leave a Reply

Your email address will not be published. Required fields are marked *