സർ സംഘ ചാലക് മോഹൻ ഭാഗവത് ഇന്നുമുതൽ കേരളത്തിൽ1 min read

15/9/22

തിരുവനന്തപുരം :RSS സർ സംഘചാലക് മോഹൻ ഭാഗവത് ഇന്ന് മുതൽ കേരളത്തിൽ..വ്യത്യസ്ത മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് കൊല്ലം അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ സന്ദര്‍ശിക്കും. രാത്രി ആര്‍എസ്‌എസ് പ്രാന്ത കാര്യാലയത്തിലെത്തുന്ന ഭാഗവത് നാളെ രാവിലെ 8 മണിക്ക് തൃശ്ശൂര്‍ ശങ്കരമഠത്തില്‍ പോകും. 16,17,18 തിയതികളില്‍ തൃശ്ശൂര്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ഓഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്‌എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകീട്ട് 5 മണിയ്‌ക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ ആര്‍.എസ്.എസ് സാംഘിക്കില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *