ആർ സി സി യിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗം ടെക്നിക്കൽ ഓഫീസറായിരുന്ന എസ്. പ്രദീപ് വിരമിച്ചു1 min read

തിരുവനന്തപുരം :അതിരുകളില്ലാത്ത ആത്മാർത്ഥത യുടെ പ്രതീകം, സേവന രംഗത്തെ മികച്ച മാതൃക, ഔദ്യോഗിക ജീവിതത്തിനിടയിലും കാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുകയും, പൊതു വിഷയങ്ങളിൽ സമാനത കളില്ലാതെ ഇടപെടുകയും ചെയ്ത എസ് പ്രദീപ്‌ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിടപറഞ്ഞു.

നീണ്ട 35 വർഷത്തെ സേവനത്തിന് ശേഷമാണ് ആർ സി സി യിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗം ടെക്നിക്കൽ ഓഫീസറായ എസ്. പ്രദീപ്‌ ഇക്കഴിഞ്ഞ ദിവസം  വിരമിച്ചത്.സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയ ചടങ്ങിൽആർ സി .സി അഡിഷണൽ ഡയറക്ടർ ഡോക്ടർ എ സജീദിൽ നിന്നും മെമെന്റോ നൽകി.ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും പിന്തുണ നൽകിയ സഹപ്രവർത്തകർക്ക് പ്രദീപ് നന്ദിയർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *