സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന അവധൂത സദാനന്ദ സ്വാമികളുടെ നൂറാം സമാധി വാർഷികത്തോടനുബന്ധിച്ച് സദാനന്ദ അവധൂത ആശ്രമം പ്രഖ്യാപിച്ച “സദാനന്ദ പുരസ്‌കാരം 2024” കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്നും ദീപു ചടയമംഗലം സ്വീകരിച്ചു.
ചലച്ചിത്ര പിന്നണി ഗാന രചയിതാവ്, എഴുത്തുകാരൻ, ലോക റെക്കോർഡ് ജേതാവ് ഹ്യൂമാനിറ്റേറിയൻ എന്നീ നിലകളിലുള്ള നിസ്തുല പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം.