17/9/22
തിരുവനന്തപുരം :സദ്ഭാവന സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു.സമിതി സംസ്ഥാന ചെയർമാൻ ഡോ.ശബരിനാഥ് രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ തിരുമംഗലം സന്തോഷ് സ്വാഗതം ആശംസിച്ചു, നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ ഉത്ഘാടനം ചെയ്തു, നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ പുഷപ്പാർച്ചന ട ത്തി, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർമാരായ അജിതകുമാരി, കുട്ടപ്പന മഹേഷ്, ഷിബു രാജ് ക്യഷ്ണ, ഗ്രാമം പ്രവീൺ, പെരുമ്പഴുതൂർ ഗോപൻ, അഡ്വ.ഇരുമ്പിൽ വിജയൻ ,കെ പി സി സി സെക്രട്ടറി അഡ്വ. പ്രാണ കുമാർ, ഫ്രാൻസെക്രട്ടറി എസ്.കെ.ജയകുമാർ, ബിനു മരുത ത്തൂർ, ഊരുട്ടു കാലശ്രീകണ്ഠൻ നായർ ,ക്യാപ്പിറ്റൽ വിജയൻ ,ഇരുമ്പിൽ ശ്രീകുമാർ ,ക്യഷ്ണൻകുട്ടി നായർ ബർണാട് എന്നിവർ ആശംസകൾ അറിയിച്ചു.