അലോഷ്യസ് പെരേര മ്യൂസിക് നൈറ്റ് ഭാരത് ഭവനിൽ ബുധനാഴ്ച1 min read

 

തിരുവനന്തപുരം :ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര നയിക്കുന്ന മ്യൂസിക് നൈറ്റ് മേയ് 7 ബുധനാഴ്ച വൈകിട്ട് 6 മണിയ്ക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും. ചന്ദ്രശേഖർ, അജയ് വെള്ളരിപ്പണ, രാധിക നായർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. അജയ് വെള്ളരിപ്പണ ഏകോപനവും എം. എച്ച് സുലൈമാൻ ഗാനാവതരണവും നടത്തും. റഹിം പനവൂർ ആണ്
പിആർ ഒ

Leave a Reply

Your email address will not be published. Required fields are marked *