=ചിരകാലസ്വപ്ന, സാക്ഷത്കരമാകുമീ ഗുരുവിന്റെ, തത്വസാരം…. ഒരു ജാതി… ഒരു മത, മൊരു ദൈവ മെന്നല്ലൊരുത്തമ, തത്വ മുൾക്കൊള്ളേണ മേവരും, കേരള നാടിനു ചൈതന്യ ദീപം, തെളിയുമീ യാത്മീയ ഗുരുവേ നിൻ, ചേവടി തൊഴിന്നേൻ ഗുറുവിൻ, വചനങ്ങൾ വഴികാട്ടി യായിട്ടു, പാതയെ നിത്യവും പിന്തുടർന്നീടുക, ആത്മീയ തത്വം ദൈവംശമാക്കിയീ, പുണ്യ പുരുഷൻ ഭൂജാതനായി, മതേതരത്വം പുലർന്നൊൻ, ദിന — മതിയായിമോഹിച്ച യുഗ, പ്രഭവൻ കർമ്മങ്ങൾ നന്നായി, ചെയ്കനീടിലൊ പുണ്യങ്ങൾ, പിന്നാലെ ചേർന്നെത്തീടും, ഉള്ളിലെയാന്ധകാരം നീക്കിയെന്നും, സഹോദര്യതിന്നു പുലരി, വരവേൽക്കാം………
:പ്രേമചന്ദ്രൻ നായർ , കടക്കാവൂർ. *************************