മൊബൈൽ ഫോൺ റിപ്പയറിങ് ട്രെയിനിങ് പ്രോഗ്രാം1 min read

 

തിരുവനന്തപുരം :ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന ആർട്ട് ഓഫ് ലിവിങ്ങിന്റെ കീഴിൽ വരുന്ന ശ്രീ ശ്രീ റൂറൽ ടാലൻറ് ഇന്നോവേഷൻ സെൻറർ ജൂൺ മാസത്തിൽ തിരുവനന്തപുരത്ത് വെള്ളായണി ശാന്തിവിളയിൽ പ്രവർത്തനമാരംഭിക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 15 വയസ്സിനും 30 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് സൗജന്യമായി മൊബൈൽ റിപ്പയറിങ് ടെക്നോളജി,
നാലുമാസം നീണ്ടുനിൽക്കുന്ന സ്വയംതൊഴിൽ കണ്ടെത്താൻ പറ്റുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ് ഇത്.
അർഹതപ്പെട്ടവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക 9387827975, 9495350972
ബയോഡേറ്റ ഈ ഇമെയിൽ അയക്കുക ssrtictvm@gmail.com

Leave a Reply

Your email address will not be published. Required fields are marked *