19/8/22
കൊച്ചി :ഗൂഢാലോചന കേസുകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി തള്ളി .
അന്വേഷണ ഘട്ടമായതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു . ഇതോടെ സ്വപ്നക്ക് തിരിച്ചടിയാണ് കേസില്‍ ലഭിച്ചത് . ഗൂഢാലോചന , കലാപശ്രമ കേസുകള്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു .