7/9/22
തിരുവനന്തപുരം :എംപ്ലോയീമെന്റ് എക്സ്ചേഞ്ചുകൾ മുഖേന താത്കാലിക ജോലിചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരുടെ കൂട്ടായ്മ TBSK രൂപീകരിച്ചു.
2004മുതൽ 2021വരെയുള്ള കാലയളവിൽ താത്കാലിക ജോലി ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും, ക്ഷേമത്തിനും വേണ്ടിയാണ് സംഘടന നിലകൊള്ളുന്നതെന്നും, അത്തരം ആളുകൾക്ക് സംഘടനയിൽ അംഗമാകാമെന്നും ഭാരവാഹികൾ അറിയിച്ചു. സംഘടനയിൽ അംഗമാകുന്നതിനും, സംശയങ്ങൾക്കും
പ്രസിഡന്റ് :9497784702
സെക്രട്ടറി :9048924462