തിരുവനന്തപുരം :നെയ്യാറ്റിൻകര പ്രദേശത്തെ പ്രമുഖ റസിഡൻസ് ആയ തിരുമംഗലം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റായി പ്രമുഖ സാമൂഹിക പ്രവർത്തകനും, സന്നദ്ധ സേവകനുമായ തിരുമംഗലം സന്തോഷിനെ തെരഞ്ഞെടുത്തു.അസോസിയേഷന്റെ വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുത്തത്.
ഭാരവാഹികൾ
രക്ഷാധികാരി:പ്രഭാകരൻ നായർ
പ്രസിഡന്റ് :തിരുമംഗലം സന്തോഷ്
വൈസ് പ്രസിഡന്റ്:സുശീലൻ മണവാരി
സെക്രട്ടറി :എം. ജി. അരവിന്ദ്
ട്രഷറർ :രാജേഷ്. എ. ജെ
ജോയിന്റ് സെക്രട്ടറി :സുനിൽകുമാർ