തിരുവനന്തപുരം ജില്ലയിൽ മഞ്ഞ അലർട്ട്1 min read

 

ജില്ലയിൽ ഇന്നും, മെയ്‌ 14 മുതൽ 16 വരെയും 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്നും, മെയ്‌ 14,15,16 തിയതികളിലും ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *