16?1/23
ഉദിച്ചുയർന്നു പൊന്നിൻ താരകം മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു.
ഗ്രേസ് മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ ഉദിച്ചുയർന്നു പൊന്നിൻ താരകം മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു. വരികൾ എഴുതിയിരിക്കുന്നത് ബാബുരാജ് മൈലം. സംഗീതം നൽകിയിരിക്കുന്നത് സ്കിന്നർ കാട്ടാക്കട. പാടിയിരിക്കുന്നത് പ്രിൻസ് ദാനം, വിദ്യ വെള്ളനാട്, ആനന്ദ്, സുജിത്ത്, സുഷമ്മാ ജെസ്റ്റസ്, ബിസ്മി.
അഭിനയിച്ചിരിക്കുന്നത് പ്രിൻസ് വെള്ളനാട്, എയ്ഞ്ചൽ എസ് പ്രവീൺ .റെവ. പുഷ്പാ ജയൻ, ജോണി, പൃഥ്വിൻ പ്രശാന്ത്, ആൻഡ് ടീം ക്യാമറ എഡിറ്റിംഗ് ഡയറക്ഷൻ പ്രശാന്ത് ഗ്രേസ് മീഡിയയാണ് നിർവഹിച്ചിരിക്കുന്നത്.