8/7/23
മലപ്പുറം :ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാറിൽ പങ്കെടുക്കാൻ സിപിഎം ക്ഷണിച്ചെന്ന്മുസ്ലിം ലീഗ്.ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുത്തെന്നു കരുതി ലീഗിന്റെയോ യു.ഡി.എഫിന്റെയോ അടിത്തറ ദുര്‍ബലപ്പെടുമെന്ന് കരുതുന്നില്ലെന്ന് ഇന്നലെ സലാം വ്യക്തമാക്കിയിരുന്നു. വാളയാറിനപ്പുറം കോണ്‍ഗ്രസും സിപിഐ എമ്മും ലീഗുമെല്ലാം ഒന്നിച്ചാണ്. പൊതുകാര്യങ്ങളില്‍ ആത്മാര്‍ഥതയോടെ സമീപിക്കുന്നവരുമായി സഹകരിക്കുമെന്നും സലാം പറഞ്ഞു.