ശാസ്‌തമംഗലം :- വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുമെന്നതിനായി സ്ഥലം കണ്ടെത്തി വരികയാണെന്ന് വി.കെ പ്രശാന്ത് എംഎൽഎ പറഞ്ഞൂ
പുതിയതായി രൂപീകരിച്ച രജിസ്ട്രേഷൻ തല ജനകീയ സമിതിയുടെ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ സബ് രജിസ്ട്രാർ ലക്ഷ്മി കെ.എസ്, എസ് ശശിധരൻ,കല്ലടനാരായപിള്ള,വട്ടിയൂർക്കാവ് അനിൽ,ബി.സതീഷ് കുമാർ,മേലത്തുമേലേ രാജൻ,രവി കല്ലുമല തുടങ്ങിയവർ സംബന്ധിച്ചു.
ഭൂമി തരം മാറ്റം നടന്നു വരുന്നതായി.ലാൻഡ് റവന്യൂ കമ്മീഷണർ ഗീതാ കുമാരി
ഭൂമി തരം മാറ്റം നടന്നു വരുന്നതായി.ലാൻഡ് റവന്യൂ കമ്മീഷണർ ഗീതാ കുമാരി പറഞ്ഞൂ.
ശാസ്‌തമംഗലം വില്ലേജ് തല ജനകീയ സമിതി യോഗത്തിൽ അധ്യക്ഷത
വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ചടങ്ങിൽ വില്ലേജ് ഓഫീസർ ബിനുകുമാർ കെഎസ്,കല്ലടനാരായണപിള്ള,രതീഷ്,കിരൺ ദേവ് തുടങ്ങിയവർ സംബന്ധിച്ചു.