കുണ്ടമൺകടവ് – വട്ടിയൂർക്കാവ് റോഡിൽ ഗതാഗത നിയന്ത്രണം1 min read

 

തിരുവനന്തപുരം :കുണ്ടമൺകടവ് – വട്ടിയൂർക്കാവ് റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഫെബ്രുവരി 19 മുതൽ 22 വരെ, ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുണ്ടമൺകടവ് – വട്ടിയൂർക്കാവ് റോഡ് വഴി പോകേണ്ട വാഹനങ്ങൾ അറപ്പുര – ഇലിപ്പോട് റോഡ് വഴി കടന്നുപോകണം.

Leave a Reply

Your email address will not be published. Required fields are marked *