ചരിത്ര പ്രസിദ്ധമായ വെള്ളായണി പറണേറ്റ് ഏപ്രിൽ 23ന്1 min read

18/1/23

തിരുവനന്തപുരം :ചരിത്ര പ്രസിദ്ധമായ വെള്ളായണി അമ്മയുടെ 2023 തിരു കാളിയൂട്ടിന് ദിവസം കുറിക്കുന്ന ചടങ്ങായ തിരുവായ് പ്രശ്നം ദേവസ്വം ജ്യോതിഷ്യൻ Dr ശിവകുമാർ നിർവഹിച്ചു ചടങ്ങിൽ സബ് ഗ്രൂപ്പ് ഓഫീസർ , ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, സെക്രട്ടറി
മറ്റു ദിക്ക് ബലിക്കരയിലെ പ്രസിഡന്റുമാർ , മുൻ ഉപദേശക സമിതി അംഗങ്ങൾ മറ്റുവിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു


(കാളിയുട്ട് 14/2/2023 – രാവിലെ 8.30 നു മേൽ തങ്ക തിരുമുടി പുറത്തെഴുന്നള്ളിപ്പ്
തുടർന്ന്
16/2/2023 – പള്ളിച്ചൽ ദിക്ക് ബലി
26/2 /2023 – കല്ലിയൂർ ദിക്ക് ബലി
10/3/2023 – പാപ്പനംകോട് ദിക്ക് ബലി
24/3/2023 -അശ്വതി പെങ്കാല
24/3/2023 – കോലിയക്കോട് ദിക്ക് ബലി
30/3/2023 – കച്ചേരിനട എഴുന്നള്ളിപ്പ്
3/4/2023 – പെന്നു മംഗലം എഴുന്നള്ളിപ്പ്
9/4/2023 – കിഴക്കേക്കര എഴുന്നള്ളിപ്പ്
10 /4/23 -പടിഞ്ഞാറേക്കര എഴുന്നള്ളിപ്പ്
11/ 4/ 23 – വടക്കേക്കര എഴുന്നള്ളിപ്പ്.
12/ 4/ 2023 തുടർന്ന് ഒഴുവുബലി
15/ 4/ 2023 – രാവിലെ 8.30 കൊടിയേറ്റ്
23/ 4/23 – രാത്രി 11 -15 നു മേൽ പർണ്ണേറ്റ്
24/ 4 / 23രാവിലെ -7 ന് നിലത്തിൽ പോര്
24/4/23 – വെകു : 4 ന് ആറാട്ട്
24/ 4/ 23 – രാത്രി – 7 – 45 – ന് തങ്കതിരുമുടി അകത്ത് എഴുന്നള്ളിപ്പ് –

Leave a Reply

Your email address will not be published. Required fields are marked *