തിരുവനന്തപുരം :വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളും, വീട്ടിലെ വോട്ടുകളും എണ്ണി തുടങ്ങിയപ്പോൾ പാലക്കാട് NDA സ്ഥാനാർഥി സി. കൃഷ്ണകുമാർ 36വോട്ടിന്റെ ലീഡ് നേടി, ചേലക്കരയിൽ LDF സ്ഥാനാർഥി യൂ ആർ പ്രദീപ് 62വോട്ടിന് മുന്നിൽ, വയനാട് 2300വോട്ടിന്റെ ലീഡ്
2024-11-23