തിരുവനന്തപുരം :വയനാടിന് കൈത്താങ്ങായി ഇന്നലെയും നിരവധി പ്രമുഖർ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
ചലച്ചിത്രതാരം പ്രഭാസ് – രണ്ട് കോടി രൂപ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് – ഒരു കോടി രൂപ
കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – ഒരു കോടി രൂപ
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് – ഒരു കോടി രൂപ
കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഇന്ത്യ (ക്രെഡായ്) – 50 ലക്ഷം രൂപ
വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടന സാന്ത്വനം – 50 ലക്ഷം രൂപ
കേരള കോ – ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് – 50 ലക്ഷം രൂപ
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം – 30 ലക്ഷം രൂപ
കെൽട്രോൺ 30 ലക്ഷം രൂപ, ഉപകമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് 3 ലക്ഷം രൂപ
എന്‍ സി പി സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപ
കേരള അർബൻ റൂറൽ ഡെവലപ്മെൻ്റ് ഫിനാൻസ് കമ്പനി – 25 ലക്ഷം രൂപ
കെ ജി എം ഒ എ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു – 25 ലക്ഷം രൂപ
കെ എ എല്‍ എസ് ബ്രൂവറീസ് പ്രൈവറ്റ് ലമിറ്റഡ് , ചാലക്കുടി – 25 ലക്ഷം രൂപ
കേരള ആർട്ടിസാൻസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ – 20 ലക്ഷം രൂപ
കാടാമ്പുഴ ഭഗവതി ദേവസ്വം – 20 ലക്ഷം രൂപ
തമിഴ്നാട് റിട്ടയര്‍ഡ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ – 16,60,000 രൂപ
പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ഓച്ചിറ – 10 ലക്ഷം രൂപ
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് , കണ്ണൂര്‍ – 10 ലക്ഷം രൂപ
കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി – 10 ലക്ഷം രൂപ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ – അഞ്ച് ലക്ഷം രൂപ
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ – ഒരു ലക്ഷം രൂപ
വിശ്വഭാരതി പബ്ലിക്ക് സ്കൂള്‍ നെയ്യാറ്റിന്‍കര – 6 ലക്ഷം രൂപ
എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്സ് യൂണിയന്‍ – അഞ്ച് ലക്ഷം രൂപ
അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ – അഞ്ച് ലക്ഷം രൂപ
ബ്ലൂക്രോസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് – അഞ്ച് ലക്ഷം രൂപ
കുന്നില്‍ ഹൈപ്പര്‍ മാര്‍ട്ട്, മണ്ണന്തല – അഞ്ച് ലക്ഷം രൂപ
അണ്ടലൂര്‍ കാവ് – അഞ്ച് ലക്ഷം രൂപ
വൈക്കം ബ്ലോക്ക് പഞ്ചായത്ത് – അഞ്ച് ലക്ഷം രൂപ
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് – അഞ്ച് ലക്ഷം രൂപ
തമ്മനം സർവ്വീസ് കോ-ഓപറേറ്റീവ് സൊസൈറ്റി – 5 ലക്ഷം
ചലച്ചിത്രതാരം അനശ്വര രാജന്‍ – രണ്ട് ലക്ഷം രൂപ
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപ
നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി. എൻ. സീമ – ഒന്നരലക്ഷം രൂപ
കോട്ടയം ജില്ലയിലെ സർവശിക്ഷാ കേരളം സമാഹരിച്ച – 1,40,000 രൂപ
കോട്ടയം ഞീഴൂർ എവർ ഷൈൻ റോയൽ ക്ലബ് (ഇ.എസ്.ആർ.സി) – 1,11,001 രൂപ
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണ്‍ വി കെ രാമചന്ദ്രൻ – ഒരു ലക്ഷം രൂപ
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. പി.കെ. ജമീല – ഒരു ലക്ഷം രൂപ
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം വി. നമശിവായം – അഞ്ച് ലക്ഷം രൂപ
പെർഫെക്ട് മെറ്റൽ ഏജൻസീസ്, പാലക്കാട് – ഒരു ലക്ഷം രൂപ
നിഹ്ച്ചല്‍ എച്ച് ഇസ്രാനി, ബ്ലൂക്രോസ് ലബോറട്ടറീസ് – ഒരു ലക്ഷം രൂപ
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് – ഒരു ലക്ഷം രൂപ
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ – 1,05,000 രൂപ
റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ – ഒരു ലക്ഷം രൂപ
കോട്ടയം ഉഴവൂർ ഭാവന ആർട്സ് ക്ലബ് – ഒരു ലക്ഷം രൂപ
പത്തനംതിട്ടയിലെ കുളനട ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം യോഗം – ഒരു ലക്ഷം രൂപ
ഡോ. ആര്‍ ബി രാജലക്ഷ്മി – ഒരു ലക്ഷം രൂപ
തിരുനല്‍വേലി സ്വദേശി ബാലസുബ്രഹ്മണ്യന്‍ – ഒരു ലക്ഷം രുപ
ജയ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍, കഴക്കൂട്ടം – 80,000 രൂപ
ആര്‍ സുധാകരന്‍ – 50,000 രൂപ
ചെറായി പ്രകൃതി ജൈവ കർഷക സമിതി ആൻ്റ് ഇക്കോഷോപ്പ് – 50,000 രൂപ
മുതലപ്പൊഴി പ്രജാപതി താണ്ട് വള്ളത്തിലെ മത്സ്യതൊഴിലാളികളുടെ ആദ്യ ഗഡു – 50,000 രൂപ
റെഡ് ഫോര്‍ട്ട് ചോലക്കുന്ന് -75,000 രൂപ
കേരള വുമന്‍ കോ – ഓപ്പറേറ്റീവ് ഫെഡറേഷന്‍ ( വനിത ഫെഡ്) – 50,000 രൂപ
സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി – 30,000 രൂപ
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു – 35000 രൂപ
മന്ത്രി പി രാജീവ് പുരസ്കാരമായി ലഭിച്ച – 22,222 രൂപ
പ്ലാനിങ്ങ് ഫോറം, കോ – ഓപ്പറേറ്റീവ് ട്രെയ്നിങ്ങ് സെന്‍റര്‍ – 32,000 രൂപ
വാഴൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾ സമാഹരിച്ച – 25,000 രൂപ
അക്കരപ്പാടം ഗവ. യു.പി. സ്‌കൂള്‍ വിദ്യാർഥികൾ – 25,000 രൂപ
കണ്ണൂര്‍ ജില്ലാ ഖാദി വര്‍ക്കേഴ്സ് യുണിയന്‍ സിഐടിയു – 25,000 രൂപ
തിരുവാർപ്പ്-കുമരകം-വടവാതൂർ റൂട്ടിലോടുന്ന മഹാദേവൻ ബസിന്റെ ജീവനക്കാർ ഒരു ദിവസത്തെ കളക്ഷൻ 24,660 രൂപ
കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേര്‍ന്ന് 12,200 രൂപ
ഓണ്‍ലൈന്‍ ഓട്ടോ ചങ്ക്സ്, കിഴക്കേകോട്ട, തിരുവനന്തപുരം – 10,289 രൂപ
കേരളാ കോൺഗ്രസ് (ജേക്കബ്) കോട്ടയം ജില്ലാ കമ്മിറ്റി – 10,000 രൂപ
കലൂര്‍ മേരിലാന്‍റ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി നിസാരിക അമല്‍ജിന്‍ കൊലുസ് വാങ്ങാന്‍ ശേഖരിച്ച 2513 രൂപ
സംസ്ഥാന സർക്കാർ വയനാട്ടിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ടൗൺഷിപ്പിലെ 150 ഇലക്ട്രിക് പോസ്റ്റുകളിൽ 35 watts എൽ.ഇ.ഡി തെരുവ് വിളക്കുകളും അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ 5 ലക്ഷം രൂപയുടെ ലൈറ്റുകളും സ്ഥാപിച്ച് 2 വർഷം വാറൻ്റിയോടെ സംരക്ഷിക്കുമെന്ന് ബോസ്സ് ലൈറ്റ് അറിയിച്ചു.
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ദുരിതബാധിതർക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേർന്നു രണ്ടു വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. സ്‌കൂളുകളുടെ പുനർനിർമ്മാണത്തില്‍ പങ്കാളികളാകാനുള്ള സന്നദ്ധതയും അറിയിച്ചു.