തിരുവനന്തപുരം :വയനാടിനെ ചേർത്ത് പിടിച്ച് മലയാളികൾ. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഇന്നും സംഭാവന പ്രവാഹമായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍
കോഴിക്കോട് കോർപ്പറേഷൻ – മൂന്ന് കോടി രൂപ
യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷന്‍ – ഒരു കോടി രൂപ
തമിഴനാട് മുൻ മന്ത്രിയും വിഐടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ – ഒരു കോടി രൂപ
കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ – 50 ലക്ഷം രൂപ
രാംരാജ് കോട്ടണ്‍ – 25 ലക്ഷം രൂപ
കേരള സംസ്ഥാന യുവജനക്ഷേമബോർഡ് – 25 ലക്ഷം രൂപ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ്റെ ഒരുമാസത്തെ അലവൻസ്, ബോർഡ് അംഗങ്ങൾ, ജില്ലാ-ബ്ലോക്ക് -മുൻസിപ്പാലിറ്റി-കോപ്പറേഷൻ കോ ഓർഡിനേറ്റർമാർ, അവളിടം ക്ലബ് സംസ്ഥാന – ജില്ലാ കോ ഓർഡിനേറ്റർമാർ, ടീം കേരള സംസ്ഥാന കോ ഓർഡിനേറ്റർ എന്നിവരുടെ അലവൻസും, ജീവനക്കാരുടെ വിഹിതവും ചേർത്താണ് തുക സമാഹരിച്ചത്.
പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ – 20 ലക്ഷം രൂപ
കേരള സോഷ്യൽ സെന്റർ, അബുദാബി – 10 ലക്ഷം രൂപ
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് – 10 ലക്ഷം രൂപ
മീനാക്ഷി മിഷൻ ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ, മധുര – 10 ലക്ഷം രൂപ
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് – അഞ്ച് ലക്ഷം രൂപ
ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് – അഞ്ച് ലക്ഷം രൂപ
പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷമി നായര്‍ പി – അഞ്ച് ലക്ഷം രൂപ
ചലചിത്രതാരം ജയറാം – അഞ്ച് ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം – 2,57,750 രൂപ
ഡോ. കെ എം തോമസും മകള്‍ സൂസന്‍ തോമസും – രണ്ട് ലക്ഷം രൂപ
ഡോ. കെ എം മാത്യു – ഒരു ലക്ഷം രൂപ
കടയ്ക്കല്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാന അധ്യാപിക – 2,47,600 രൂപ
കാലിക്കറ്റ് കോ ഓപറേറ്റീവ് അർബൻ ബാങ്ക് – രണ്ട് ലക്ഷം രൂപ
കവി ശ്രീകുമാരന്‍ തമ്പി – ഒരു ലക്ഷം രൂപ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ – ഒരു ലക്ഷം രൂപ
എം സി ദത്തൻ, മെൻ്റർ (സയൻസ്) മുഖ്യമന്ത്രിയുടെ ഓഫീസ് – ഒരു ലക്ഷം രൂപ
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ് – ഒരു ലക്ഷം രൂപ
ഇടുക്കി കലക്ടര്‍ വി വിഘ്നേശ്വരി, എറണാകുളം കലക്ടര്‍ എൻ എസ് കെ ഉമേഷ് ചേര്‍ന്ന് – ഒരു ലക്ഷം രൂപ
കേരള അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്‍ – 1,87,000 രൂപ
സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ ഡോ. കെ. രവി രാമന്‍ – ഒരു ലക്ഷം രൂപ
തൃശൂർ കലക്ടർ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ – 98,445 രൂപ
മലപ്പുറം കോ – ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ജീവനക്കാരുടെ വിഹിതം – ഒരു ലക്ഷം രൂപ
തിരുവനന്തപുരം നന്ദന്‍കോട് വയലില്‍ വീടില്‍ ജയകുമാരി ടി – ഒരു ലക്ഷം രൂപ
തിരുവനന്തപുരം സ്വദേശിയും റിട്ട.എൽ ഐ സി ഉദ്യോഗസ്ഥനുമായ ഭാസ്ക്കര പിള്ള – ഒരു ലക്ഷം രൂപ
ലിവർപൂൾ ഫാൻസ് വാട്ട്സാപ്പ് കൂട്ടായ്മ – 80,000 രൂപ
ഹാര്‍ബര്‍ എല്‍ പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് – 75,000 രൂപ
ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഏഴാമത് ബാച്ച് തണ്ടർബോൾട്ട് കമാൻഡോസ് – 56,000 രൂപ
വനിതാ സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്സ് – 55,000 രൂപ
മുന്‍ എം എല്‍ എ
കെ ഇ ഇസ്മയില്‍ – 50,000 രൂപ
തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് – 50,000 രൂപ
കവടിയാർ റസിഡൻസ് അസോസിയേഷൻ്റെ വനിതാ കൂട്ടായ്മ – 50,000 രൂപ
നിയമവകുപ്പ് സെക്രട്ടറി കെ ജി സനൽകുമാർ – 50,000 രൂപ
തൃശ്ശൂർ സ്വദേശി ഡോ. കവിത മുകേഷ് – 25,000 രൂപ
കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പില്‍ വീട്ടിലെ ജെ രാജമ്മ പെന്‍ഷന്‍ തുകയായ 25,000 രൂപ
പ്രമുഖ വ്യവസായി എം എ യൂസഫി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം എ നിഷാദ്, റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.