തിരുവനന്തപുരം : രാജ്യത്തിന്റെ ഭാവി നിർണയിക്കപ്പെടുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപ കൾക്കും ഫാസിസ്റ്റ് വിരുദ്ധ പോരാളികൾക്കും ആത്മബലം നൽകുന്നതും പോരാട്ടവീര്യം നമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസി- വർദ്ധിപ്പിക്കുന്നതുമായ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംഘപരിവാർ ആധിപത്യ- ത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം നൽകുന്ന ക്കുന്നു. ഇത്തരം ഒരു തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി പരിശ്രമിച്ച ഇന്ത്യ മുന്നണിയിലെ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദിയെ തന്നെ ജനങ്ങൾ പാഠം പഠിപ്പിച്ചിരി വിവിധ കക്ഷികളെയും നേതാക്കളെയും വെൽഫെയർ പാർട്ടി അഭിനന്ദിക്കുന്നു. | പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായി വെൽഫയർ പാർട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ അംഗീകാരം കൂടിയാണ് ഈ കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കേരളത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിന്
കേരളീയ ജനതയുടെ അംഗീകാരം ലഭിച്ചു.
ജനാധിപത്യ കക്ഷികളുടെ തെരഞ്ഞെടുപ്പ് പൂർവ്വ സഖ്യത്തിലൂടെ അത് സാധ്യമാണെന്നും സംഘപരിവാറിനെ പരാജയപ്പെടുത്താൻ കഴിയുമെന്നും ഇന്ത്യയിലെ മതനിരപേക്ഷ മുള്ള നിലപാടാണ് കഴിഞ്ഞ പത്തുവർഷമായി വെൽഫെയർ പാർട്ടി സ്വീകരിച്ചു – നിലപാടിലേക്ക് എത്തിച്ചേരാൻ കാലതാമസം ഉണ്ടായി. ഈ സന്ദർഭം ഉപയോഗപ്പെടുത്തി വരുന്നത്.എന്നാൽ ഇന്ത്യയിലെ പരമ്പരാഗത മുന്നണികളും പാർട്ടികളും ഇത്തരം ഒരു യാണ് സംഘപരിവാർ അസാധാരണമായ വളർച്ച ഇന്ത്യയിൽ നേടിയത്. എന്നാൽ, വൈകി കൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാനും 400 സീറ്റിന്റെ വിജയം നേടി ഭരണഘടനയെ തന്നെ ഭേദഗതി വരുത്താനുമുള്ള സംഘപരിവാർ ലക്ഷ്യം ഇല്ലാതായത്. രാജ്യത്തിന്റെ ഭാവി മുൻനിർത്തി കേവല തെരഞ്ഞെടുപ്പ് സഖ്യം എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയ ഉള്ളടക്കം ഉള്ളതും സംഘപരിവാറിന്റെ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കും വിധമുള്ള രാഷ്ട്രീയ നിലപാടുകളും സ്വീകരിച്ച് ഇന്ത്യസഖ്യം കൂടുതൽ വിപുലപ്പെടണമെന്നാണ് വെൽഫെയർ പാർട്ടിയുടെ നിലപാട് . കൂടുതൽ കക്ഷികളെയും ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് ഇപ്പോൾ ലഭിച്ച : തെരഞ്ഞെടുപ്പ് നേട്ടത്തെ അടിത്തറയാക്കി സംഘപരിവാറിനെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ദുർബലപ്പെടുത്താനുള്ള മുന്നേറ്റമായി ഇന്ത്യാസഖ്യം മാറണം.
ഇന്ത്യ മുന്നണിയിലെ കക്ഷികൾ ആയിരിക്കെ തന്നെ കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മത്സരമാണ് നടന്നത് . ഇത്തരമൊരു പശ്ചാത്തലത്തിൽ കേരളത്തിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനിച്ചത്. മുന്നണിയിലെ കക്ഷികൾ ആയിരിക്കുമ്പോൾ തന്നെ അതിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിച്ചാൽ മാത്രമേ കെട്ടുറപ്പോട് കൂടി മുന്നണിയെ നിലനിർത്താൻ സാധിക്കുകയുള്ളു. ബിജെപിയെ ദുർബലപ്പെടുത്താൻ അനിവാര്യമാണ് എന്നതിന്റെ
അടിസ്ഥാനത്തിലാണ് കേരളത്തിൽ
യുഡിഎഫിനെ പിന്തുണക്കാൻ പാർട്ടി തീരുമാനിച്ചത്. ഈ നിലപാട് കേരളീയ ജനത അംഗീകരിച്ചിരിക്കുന്നു.ഇടതു സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായഅതിശക്തമായ രോഷം തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായിരിക്കെ തന്നെ ദേശീയ ജനവിരുദ്ധ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഈ പ്രത്യേകതക്ക് കേരള ജനത ജനവിധിയുടെ പ്രാധാന്യം മനസ്സിലാക്കി പാർലമെന്റിൽ ഉത്തരവാദിത്വ ബോധത്തോടെ തെരഞ്ഞെടുപ്പ് ഫലത്തെ ഈ രീതിയിൽ സ്വാധീനിച്ചത്.ഇത്തരം ഒരു നിലപാടെടുത്ത കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ വെൽഫെയർ പാർട്ടി അഭിവാദ്യം ചെയ്യുന്നു. പ്രവർത്തിക്കാൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് യുഡിഎഫ് എംപിമാർ വികസനത്തിനും വേണ്ടി എൽഡിഎഫ് യുഡിഎഫ് എംപിമാർ ഒറ്റക്കെട്ടായി പാർലമെന്റിൽ ഹിന്ദുത്വ വംശീയതക്ക് എതിരെ ഉറച്ച നിലപാടും സംഘപരിവാർ ഭരണകൂടം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഗുരുതരമായ ആഘാതങ്ങളെയും നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം ആവർത്തിക്കാൻ കഴിയാത്ത് രീതിയിൽ ജനങ്ങൾ സംഘപരിവാറിനെ കൈകാര്യം – ജനങ്ങൾ ബി.ജെ.പി ഭരണത്തിന്റെ അപകടം മനസ്സിലാക്കി അവരെ തിരസ്കരിച്ചു തുടങ്ങി ചെയ്തിരിക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായജനാധിപത്യ കക്ഷികൾ തയ്യാറാകണം.എന്നസന്ദേശംതെരഞ്ഞെടുപ്പ് ഫലംനൽകുന്നുണ്ട്.
ഇന്ത്യയുടെവീണ്ടെടുപ്പിനാണ് ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്. – രാജ്യത്തെ കീഴ്പെടുത്തിയിരുന്ന ഭയത്തിൽ നിന്ന് പുറത്തുവന്ന് ജനങ്ങൾ ധീരമായി നിലപാടുകൾ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു. തീർത്തും ജനവിരുദ്ധവും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്നതുമായ സംസ്ഥാന ഭരണത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനങ്ങളെ ഒട്ടും മാനിക്കാതെ മുന്നോട്ട് പോയ
സർക്കാറിനേറ്റ കനത്തപ്രഹരം കൂടിയാണ് വടകരയിൽ സംഭവിച്ചത്.കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. കുതന്ത്രങ്ങളെ കേരളീയ സമൂഹം തിരസ്കരിച്ചിരിക്കുകയാണ്. സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് കൊയ്യാനുള്ള നീക്കം അതീവ ഗൗരവത്തോടെ കേരളം നോക്കിക്കാണണം. സംഘ്പരിവാറിന് സംസ്ഥാന ബി.ജെ.പി യുടെ രണ്ട് കേന്ദ്ര മന്ത്രിമാർ പരാജയപ്പെട്ടുവെങ്കിലും തൃശൂരിലെ ബി.ജെ.പി വിജയം അതീവ ഗൗരവത്തോടെ കാണണം.സംഘ പരിവാറിന്ന സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്ന എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ ദൗർബല്യവും വോട്ട് ചോർച്ചയും മുതലെടുത്താണ് ബി.ജെ.പി ജയിച്ചത് ഇതിന്റെ കാരണങ്ങൾ മുന്നണികൾ സൂക്ഷ്മമായ പരിശോധിക്കണം. ബിജെപിയുടെ പരാജയം ഉറപ്പുവരുത്തും വിധം തന്ത്രപരമായ തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ട ഉത്തരവാദിത്തബോധം മുന്നണികളിൽ നിന്നുണ്ടായില്ല കേരളീയ സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും വളർത്തുവാനും അതിലൂ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യുവാനും സംഘ്പരിവാറിന് സാധിച്ചിരിക്കുന്നു ഈ അപക നാട് തിരിച്ചറിയണം. ഈ സാഹചര്യത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും നേത ക്കളും പൊതു സമൂഹവും മത സമുദായ സംഘടനകളും സാംസ്കാരിക ലോകവ ആത്മാവിമർശനപരമായി സമീപിക്കണം. താൽക്കാലിക നേട്ടങ്ങൾക്ക് വേ സമൂഹത്തിൽ വളർത്തിയെടുക്കുന്ന വിഭാഗീയ ചിന്തകൾ ആത്യന്തികമായി സംഘ്പരിവ റിനായിരിക്കും പ്രയോജനം ചെയ്യുക എന്ന് വെൽഫെയർ പാർട്ടി നേരത്തെ ത മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ, വിശിഷ്യാ ഇടതുപക്ഷം, സംഘ രിവാർ ആശയങ്ങൾക്കും രാഷ്ട്രീയത്തിനും വളമാകുന്ന രീതിയിൽ സാമൂഹിക രാഷ്ട്ര പ്രശ്നങ്ങളെ കൈകാര്യം ചെയ്തത് കേരളത്തിലെ സാമൂഹ്യബോധങ്ങളിൽ വിള്ളലുക വരുത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ സ്വീകരിക്കുന്ന മൃദു ഹിന്ദ സമീപനം സംഘ്പരിവാർ വളർച്ചയ്ക്ക് വഴിയൊരുക്കും പാർട്ടികളും നേതാക്ക മനസ്സിലാക്കണം. ഇത് തിരിച്ചറിഞ്ഞു തിരുത്തുവാൻ പാർട്ടികൾ തയ്യാറാകണമെന്നും വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറി ഫായിസ് നീർക്കുന്നം എന്നീ നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.