മാധ്യമ പ്രവർത്തകരെ വേർതിരിക്കാതെ മുഴുവൻ പേർക്കും ക്ഷേമനിധി നൽകുക :വർക്കിംഗ്‌ ജേർണലിസ്റ്റ് ഓഫ് ഇന്ത്യ1 min read

തൃശ്ശൂർ :ഇന്ത്യയിലേ ഏറ്റവും വലിയ പത്രപ്രവർത്തക യൂണിയനായ വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാമത് കേരള സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ RSS പ്രാന്തീയ പ്രചാർ പ്രമുഖ് എം ഗണേഷ് ഉൽഘാടനം ചെയ്തു

WJI ദേശീയ പ്രസിഡന്റ് സഞ്ജയ് ഉപാധ്യായ അധ്യക്ഷനായ ചടങ്ങിൽ സന്തോഷ് കുമാർ പ്രസിഡന്റും അജയകുമാർ സെക്രട്ടറിയയുമായി 11 അംഗങ്ങൾ ഉള്ള സംസ്ഥന കമ്മറ്റിയേയും തിരഞ്ഞെടുത്തു .

മാധ്യമ പ്രവർത്തകർക്കിടയിൽ വേർതിരിവ് ഇല്ലാതെ സംസ്ഥാനത്തെ മുഴുവൻ പത്രപ്രവർത്തകക്കും ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *