മുംബൈ : ട്വന്റി ട്വന്റി ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടി. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും ടീമിൽ ഇടം നേടി.
2024-04-30

© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow