അമൂല്യമീ നേത്രങ്ങൾ
—-മുഖത്തിനഴാകാം വജ്രകണങ്ങൾ – നമ്മുടെയിരുമിഴികൾ, ഇരുൾ നിറയാതെ നന്മുടെ ജന്മം – എന്നും ശോഭിക്കാൻ, മിഴികളെയെന്നും സംരക്ഷിക്കാം -കാഴ്ച നശിക്കാതെ, നാമറിയാതെ പരിവർത്തനമിതു -കണ്ണിൽ നടക്കുന്നു, തളരാതുള്ളോരോട്ടകാരാം -നമ്മുടെ കണ്ണിണകൾ, നമുക്ക് മുന്നിൽ തെളിയും ദൃശ്യം -ഇതെത്ര മനോഹരമായി, ദുർവിധിയാലേ ഉഴരീടുന്നോ -രഅന്ധത യറിയേണം, നാമറിയേണം കാഴ്ചയിതെത്ര -യമമൂല്യമാണെന്ന്, ഇരുൾ നിറഞ്ഞൊരു വീഥിയിലൂടെ -ചരിപ്പാതോ കഠിനം, കണ്ണുകളെന്നും സംരക്ഷിപ്പാൻ -സ്‌മൃതിയത് നൽകേണം………….!
കടക്കാവൂർ പ്രേമചന്ദ്രൻ നായർ.