ആചാര്യ വിനോബാഭാവെയുടെ മാനസപുത്രി എ. കെ. രാജമ്മ അന്തരിച്ചു1 min read

തിരുവനന്തപുരം :വിനോബാ നികേതൻ ആശ്രമത്തിലെ സ്ഥാപക പ്രസിഡന്റും ആചാര്യ വിനോബാ ഭാവെയുടെ മാനസപുത്രിയുമായ പരിവ്രാജിക എ.കെ. രാജമ്മ(99) അന്തരിച്ചു.

മുൻ എംപി എ. സമ്പത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *