7/11/2023
തിരുവനന്തപുരം : കേരളീയം 2023 മഹോത്സവത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്സിറ്റി കോളേജിൽ സംഘടിപ്പിച്ച എൻ.സി.സി. സ്റ്റാളിലെ പ്രദർശനങ്ങൾ മേജർ ജനറൽ ജെ മങ്കത്ത് നിരീക്ഷിയ്ക്കുന്നു. സമീപം ഡയറക്ടർ എൻ.സി.സി. കേണൽ ആസാദ്.
എൻ.സി.സി. കേഡറ്റുകൾ നിർമ്മിച്ച് മോഡലുകളായ മിഗ്-21, മിറാഷ് 2000, റിമോട്ട് കൺട്രേൾ വിമാനം, യുദ്ധത്തിൽ പങ്കെടുത്ത ഷിപ്പുകളുടെ മോഡലുകൾ എന്നിവയും നവ മാലിന്യമുക്ത കേരളത്തിന്റെ ബോധ വത്ക്കരണവും ഫോട്ടോ പ്രദർശനവും നടത്തി.
ഫോട്ടോ അടിക്കുറിപ്പ്
എൻ.സി.സി. കേഡറ്റുകൾ നിർമ്മിച്ച് മോഡലുകളായ മിഗ്-21, മിറാഷ് 2000, റിമോട്ട് കൺട്രേൾ വിമാനം, യുദ്ധത്തിൽ പങ്കെടുത്ത ഷിപ്പുകളുടെ മോഡലുകൾ, നവ മാലിന്യമുക്ത കേരളത്തിന്റെ ബോധ വത്ക്കരണം തുടങ്ങിയ പ്രദർശനങ്ങൾ, യൂണിവേഴ്സിറ്റി കോളേജിൽ സംഘടിപ്പിച്ച എൻ.സി.സി. സ്റ്റാളുകൾ മേജർ ജനറൽ ജെ മങ്കത്ത് നിരീക്ഷിയ്ക്കുന്നു. സമീപം ഡയറക്ടർ എൻ.സി.സി. കേണൽ ആസാദ്.