മോഡിയെ അറിയാനും … അടുത്തറിയാനും ‘ദൃശ്യം… നരേന്ദ്രമൊരുക്കി അരബിന്ദോ കൾച്ചറൽ സൊസൈറ്റി1 min read

12/9/23

തിരുവനന്തപുരം :പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ 73 ആം ജന്മദിനമായ സെപ്തംബർ 17 മുതൽ ഒക്ടോബർ 2 ഗാന്ധിജയന്തി വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രദർശി നി  സംഘടിപ്പിക്കുന്നു. ‘ദൃശ്യം നരേന്ദ്രം’എന്നപേരിൽ 14 ദിവസം നീണ്ടു നിൽക്കുന്ന  പ്രദർശനം അരബിന്ദോ കൾച്ചറൽ സൊസൈറ്റിയാണ്  സംഘടിപ്പിക്കുന്നത് .  നരേന്ദ്രമോദിയുടെ ജീവിതവും, പ്രവർത്തനവും അടങ്ങുന്ന പ്രദർശിനി , വീഡിയോ പ്രദർശനം , സെമിനാറുകൾ , ക്വിസ് മത്സരം , ചിത്രരചന , ദേശഭക്തി ഗാന മത്സരം , കലാപരിപാടികൾ തുടങ്ങിയവയും പ്രദർശിനിയിൽ ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *