നിരവധി തൊഴിലവസരങ്ങളും, മികച്ച നിക്ഷേപപദ്ധതികളുമായി ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കൊപ്പറേറ്റീവ് സൊസൈറ്റി നെയ്യാറ്റിൻകര ശാഖ1 min read

20/8/22

 

Bharath Lajhna multi state Housing co-operative society Ltd
(Neyyattinkara Branch)
Near krishnan kovil junction

ഒന്നിലധികം
സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ച സഹകരണ പ്രസ്ഥാനങ്ങളാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ.
2021 ജൂൺ മാസം മുതൽ കേന്ദ്ര ഗവൺമെന്റിന്റെ പുതുതായി ആവിഷ്കരിച്ച കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2002 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ multi state co-operative society Act (MSCS Act 2002) പ്രകാരമാണ് multi state സൊസൈറ്റികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. 2006 ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച BLM സൊസൈറ്റി കഴിഞ്ഞ 17 വർഷങ്ങളായി തമിഴ്നാട്, പോണ്ടിച്ചേരി,കേരളം തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളിലായി 90-ൽ അധികം ബ്രാഞ്ചുകളുമായി പ്രവർത്തിച്ചു വരുന്നു.

സാധാരണക്കാരായ മെമ്പർമാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനു വേണ്ടി നിരവധി നിക്ഷേപ സമ്പാദ്യ വായ്പാ പദ്ധതികൾ നടത്തി വരുന്നു. നിരവധി തൊഴിലവസരങ്ങളും സൊസൈറ്റി നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 8075793294,8943629633

Leave a Reply

Your email address will not be published. Required fields are marked *