അഡ്വ. പി. കുഞ്ഞുകൃഷ്ണൻ… സംഘാടന മികവിന്റെ പ്രതീകം… :ബിജു യുവശ്രീ1 min read

27/7/23

 

അഡ്വ.പി. കുഞ്ഞുകൃഷ്ണൻ എം.എൽ.എ.:…  43-ാം സ്മൃതിദിനം കടന്നുപോയി   . സ്മരണാഞ്ജലികൾ.. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937 ജനുവരി 16-ാം തീയതി മഹാത്മാഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന പരിപാടിയുടെ സംഘാടകരിൽ പ്രമുഖൻ,1937-44 വരെ കൊല്ലം- കൊട്ടാരക്കര നിയോജക മണ്ഡത്തിൽ നിന്ന് ശ്രീമൂലം അസംബ്ലിയിൽ അംഗം ,1948-49, 1949-52 വരെ കൊല്ലം-II ജനറൽ മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ, തിരുകൊച്ചി നിയമസഭാംഗം .പത്മനാഭൻ്റെയും പ്രശസ്ത പണ്ഡിതൻ പരവൂർ വി.കേശവനാശാൻ്റെ ഭാഗിനേയിനാരായണിയുടെയും മകനായി ജനിച്ച്.തിരുവനന്തപുരം എസ്.എം.വി സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജുകളിൽ വിദ്യാഭ്യാസം 1980 ജൂലൈ 26-ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *