തിരുവനന്തപുരം :സേലം ഹാദിയ അറബിക് അക്കാദമിയിൽ നിന്ന് ഫസ്റ്റ് മാർക്കോടെ ബിരുദം നേടിയ നസീബ സുൽത്താനയെ AIADMK യുവജന വിഭാഗം അനുമോദിച്ചു.AIADMK (OPS വിഭാഗം )യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ മുഹമ്മദ് ഉപഹാരം സമ്മാനിച്ചു.
കെ. ബാബു പി എം. സഫിയ ദമ്പതികളുടെ മകളായ നസീബ സുൽത്താന മുൻ തെന്നല അൽഫത്തഹ് വിദ്യാർത്ഥിനിയാണ്.