ആലുവ :Aiadmk അവകാശ സംരക്ഷണ സമിതി യുടെ എറണാകുളം ജില്ലാ ആലോചനയോഗം 5/5/24 ഞായറാഴ്ച 11മണിക്ക് ആലുവ മഹാനവമി ഹോട്ടലിൽ എറണാകുളം ജില്ലാ സെക്രട്ടറി കെ. ഡി. രാജന്റെ അധ്യക്ഷതയിൽ ചേർന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി പി. മണികണ്ഠൻ യോഗം ഉത്ഘാടനം ചെയ്തു.സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന ട്രഷറർ കെ. എൻ.പ്രദീപ് കളരിക്കൽ, അഭിഭാഷക വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ കുമാർ. പി. ടി,ജില്ലാ പ്രസിഡന്റ് പ്രകാശൻ. എം. കെ, ജില്ലാ ട്രഷറർ ഹെന മോൾ,ജോയിൻ സെക്രട്ടറി ബിന്ദു രമേശ്,
ഡെപ്യൂട്ടി സെക്രട്ടറിമാരായ ദിൻ. പി. എൽ,സുബ്രഹ്മണ്യൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ്,ശ്രീലക്ഷ്മി, ഷിബു യുവജന വിഭാഗം ജില്ലാ സെക്രട്ടറി വിനീത് കുമാർ തുടങ്ങിയവർ സംസാരിച്ചു.