AIADMK, NDA സഖ്യം വിട്ടു1 min read

25/9/23

ചെന്നൈ :AIADMK, NDA സഖ്യം ഉപേക്ഷിച്ചു.അണ്ണാദുരൈയേയും, ജയലളിതയേയും അപമാനിച്ച ബിജെപിക്കൊപ്പം നിൽക്കേണ്ടതില്ലെന്ന പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടാണ് തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു.സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *