വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായി എത്തുകയാണ് എയിം എന്ന ചിത്രം.കോയിവിള സുരേഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, കോട്ടൂർ കുരുതികാമൻ കാവ് ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം, നടനും സംവിധായകനുമായ കലാഭവൻസിനോജ് നിർവ്വഹിച്ചു.
ഫസ്റ്റ്ക്ലാപ്പ്, കവിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി.ദിനേഷ് കുമാർ നിർവ്വഹിച്ചു.തുടർന്ന് ചിത്രീകരണം തുടങ്ങി. വർണ്ണപകിട്ട് ക്രീയേഷൻസിനു വേണ്ടി അഭിലാഷ് കുട്ടപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്.ക്രീയേറ്റീവ് ഡയറക്ടർ – സതീഷ് കുമാർ പി.ടി ,ക്യാമറ, എഡിറ്റിംഗ് – ശാരുദാസ് സി.എം, ഗാനരചന, സംഗീതം -സുരേഷ് ആഞ്ജനേയ,
അസോസിയേറ്റ് ഡയറക്ടർ -രാജീവ് രാഘവ്, രാജീവ് ഓതറ, അജീഷ് ഗ്യാലക്സി, പ്രൊഡക്ഷൻ കൺട്രോളർ- ജോയി ഒതറ, കോസ്റ്റ്യൂം – മധു എഴംകുളം, മേക്കപ്പ് – രതീഷ്, കോറിയോഗ്രാഫർ – ഷിബു കൊട്ടിയം, ലാബ് – ഫോർ പോയിൻ്റ് വൺ മൾട്ടിമീഡിയ, യൂണീറ്റ് – ദേവൂസ്, നനൂസ് കൊല്ലം, സ്റ്റിൽ – ജസ്റ്റീൻ ജേക്കബ്.
വിജേഷ് ഓതറ, സുരേഷ് ചിത്രശാല, സുധിക്കുട്ടി,രാജീവ് രാഘവ്, സതീഷ് ചാവറ ,പീറ്റർ നാഴിപ്പാറ, രതീഷ് എരുമേലി,ഷിജി അടൂർ, രാജേഷ് റാന്നി, സന്തോഷ് കവിയൂർ ,ടോജോ ചിറ്റേട്ടുകളം,സുരേഷ് പുല്ലേലി, അഞ്ചു മനോജ്, നിതീഷ് ഓതറ, അജീഷ് ഗ്യാലക്സി ,അഭിഷ്ണരാജ്, മധു പി.എ,ഷിബു കൊട്ടീയം, ഷെരീഫ്,ബിജു തിരുവല്ല ,ശ്രീരാജ്, ദിപേഷ്, ലക്ഷ്മി പ്രീയ, ഷീല, അശ്വതി അഭിലാഷ്, മിനി വെങ്ങാർ, ആൻസിലിനു, മിനി കോട്ടയം,മായജിനു എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.