മൻസരോവർ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി1 min read

20/4/23

വ്യത്യസ്തമായ കഥയും ആ വിഷ്ക്കരണവുമായെത്തുന്ന മൻസാരോവർ എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം അനുഗ്രഹഹോട്ടലിൽ നടന്നു.അഷ്യർ മീഡിയ യ്ക്കു വേണ്ടി ജിഷാ മുരളി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അരൂക്കുറ്റി, പൂച്ചാക്കൽ എന്നിവിടങ്ങളിലായി ആരംഭിച്ചു.

തിറയാട്ടം എന്ന ചിത്രത്തിലെ നായകൻ ജിജോഗോപി, വാരിസ് എന്ന ചിത്രത്തിൽ വിജയിനൊപ്പം പ്രധാന വേഷം അവതരിപ്പിച്ച അർച്ചന എന്നിവർ മുഖ്യവേഷത്തിലെത്തുന്നു.

നിർമ്മാണം, സംവിധാനം -ജിഷാ മുരളി, കോ .പ്രൊഡ്യൂസർ – വിനീത തുറവൂർ,ഡി ഒ പി – മോഹനരാമൻ, കോ. ഡയറക്ടർ – ജോർജ് നെപ്പോളിയൻ, ഗാനങ്ങൾ – സന്തോഷ് കോടനാട്, മെറീന ഷാജൻ, ആർ.സി.സുജിത്ത്, സംഗീതം – ചന്ദ്രൻ രാമമംഗലം,

പ്രൊഡക്ഷൻ ഡിസൈനർ – ജോസ് വാരാപ്പുഴ, ദീപക്, ബി.ജി.എം- സുരേഷ് നന്ദൻ,ആർട്ട് -എസ്.എ. സ്വാമി, മേക്കപ്പ് – മോഹൻ ധർമ്മജൻ, പ്രൊഡഷൻ എക്സിക്യൂട്ടീവ് – ഷിജു കൃഷ്ണൻ, മാനേജർ – സജീവ് ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കണ്ണൻ മാരാരിക്കുളം, അസോസിയേറ്റ് ഡയറക്ടർ – സിജുപാൽ കണ്ണൂർ, ജോൺസൻ പൊന്നുരുന്നി, സ്റ്റിൽ – അജിത്ത് മൈത്രേയൻ,പി.ആർ.ഒ- അയ്മനം സാജൻ

ജിജോ ഗോപി ,സാജൻ പള്ളുരുത്തി,അർച്ചന,സുദർശൻ കമ്മട്ടിപ്പാടം, ആര്യൻ, അഭിഷേക്, ഗ്യാൻദേവ്, ഗോഗുൽ പ്രദീപ്, ശ്രീജിത്ത്, ഷൈൻ തങ്കപ്പൻ ,സജിമുദീൻ, സുധീഷ് എന്നിവർ അഭിനയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *