ദളപതി അനന്തപത്മനാഭൻ നാടാരുടെ 324 -) ം ജയന്തി ആചരിച്ചു1 min read

9/9/22

മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ സേനാനായകൻ, കുളച്ചൽ യുദ്ധവിജയ നായകൻ, വേണാട്ടിലെ ഔദ്യോഗിക സൈന്യമായിരുന്ന ചാന്നാർ പടയുടെ തലവൻ, 108 കളരി കളുടെ മുഖ്യ ആശാൻ , നെയ്യാറ്റിൻകരയിൽ വച്ച് ശത്രുക്കളിൽ നിന്ന് മാർത്താണ്ഡ വർമ്മ യെ അമ്മച്ചി പ്ലാവിന്റെ പോടിൽ ഒളിപ്പിച്ച് നിർണ്ണായക ഘട്ടത്തിൽ ജീവൻരക്ഷിച്ച മഹാൻ എന്നീ നിലകളിൽ പ്രശസ്തനായ ദളപതി അനന്തപത്മനാഭൻ നാടാരുടെ 324 -)ം ജയന്തി ദളപതി അനന്തപത്മനാഭൻ നാടാർ സാംസ്കാരിക സമാജം ആഘോഷിച്ചു.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം അഡ്വ. സി.കെ.വൽസലകുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ.കെ.അജയലാൽ നാടാർ , ഡോ.ആന്റോജോർജ് , ശ്രീമംഗലം അനീഷ്, ഡോ.തിമോത്തി ലിയോരാജ് , മൈലക്കര.ആൻ.ബാലൻ, ജിജോ വില്യം നാടാർ ,എ.കോലപ്പൻ നാടാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *