തിരുവനന്തപുരം :ഇന്നലെ വൈകിട്ട് 5.10 ന് അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം രാത്രി 7 മണിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവരും. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ. 11 മണി മുതൽ AKG സെന്ററിൽ പൊതുദർശനം. 2 PM ന് തിരുവനന്തപുരം CITU സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. തുടർന്ന് 5 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം.
2023-10-06