തിരുവനന്തപുരം : കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്കുന്ന
കതിര് അവാർഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു
മികച്ച ജൈവ കര്ഷകന്,മികച്ച പരീക്ഷണാത്മക കര്ഷകന്
മികച്ച കർഷക എന്നി വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍
നല്‍കുന്നത് .അപേക്ഷകര്‍ കതിര് അവാര്‍ഡ് , കൈരളി ടി വി ,
ആശാന് സ്ക്വയര്‍, യൂണിവേഴ്സിറ്റി പി ഒ, പാളയം ,
തിരുവനന്തപുരം 695034 എന്ന വിലാസത്തിലോ
kathirawards@kairalitv.in എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുക